ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Rich
-
വിശേഷണം Adjective
- ശ്രഷ്‌ഠമായ
- ഉജ്ജ്വലമായ
- വിലയേറിയ
- ഭംഗിയുള്ള
- രുചികരമായ
- ധനികനായ
- വിപുലമായ
- കൊഴുപ്പുള്ള
- ഫലപുഷ്‌ടിയുള്ള
- സമ്പുഷ്‌ടമായ
- ശോഭയുള്ള
- സമ്പത്തുള്ള
- ധാരാളമായുള്ള
- ഐശ്വര്യമുള്ള
- വളമുള്ള
- അത്യന്തം രസകരമായ
- ബഹുകരമായ
- സുവിഭൂഷിതമായ
- വിഭവസമ്പന്നമായ
- പോഷകഗുണം കൂടിയ
- വര്‍ണ്ണശോഭയുള്ള
- സമൃദ്ധിയുള്ള
- കേള്‍ക്കാനിമ്പമുള്ള
- സന്പത്തുളള
- വിഭവസമൃദ്ധമായ സന്പത്തുനിറഞ്ഞ
-
-
Rich in flowers
-
വിശേഷണം Adjective
- പൂനിറഞ്ഞ
Emotionally rich woman
-
നാമം Noun
- വികാരവതി
Neo rich
-
നാമം Noun
- പുതുപ്പണക്കാരന്‍
Rich man
-
നാമം Noun
- സമ്പന്നന്‍
The new rich
-
നാമം Noun
- പുതുപ്പണക്കാര്‍
The rich
-
നാമം Noun
- പണക്കാര്‍
Strike it rich
-
ക്രിയ Verb
- വമ്പിച്ച ധനാഗമാര്‍ഗ്ഗം കണ്ടെത്തുക
-












Click it and Unblock the Notifications