Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ritual

      • ആചാരക്രമം
      • അനുഷ്ഠാനം
      • മതപരമായ ചടങ്ങ്
    • വിശേഷണം Adjective

      • ആചാരപരമായ
      • ചടങ്ങുകളെ സംബന്ധിച്ച
      • വൈദികമായ
      • പൂജാസംബന്ധിയായ
      • അനുഷ്‌ഠാനപരമായ
      • കേവലം ചടങ്ങായ
      • ആചാരസംബന്ധമായ
    • നാമം Noun

      • പൂജാവിധി
      • ക്രിയാവിധി
      • ക്രിയാക്രമം
      • ആചാരപദ്ധതി
      • അനുഷ്‌ഠാനവിധി
  2. Ritualistic

    • വിശേഷണം Adjective

      • ആചാര പ്രമാണപരമായ
      • കര്‍മ്മാനുഷ്‌ഠാന പ്രധാനമായ

    Ritually

    • വിശേഷണം Adjective

      • കര്‍മ്മഭാഗമായി

    Ritual art propitiating bhagavathi

    • നാമം Noun

      • തിറ എന്ന അനുഷ്‌ഠാനകല

    Ritualism

    • നാമം Noun

      • മതാനുഷ്‌ഠാനങ്ങളിലെ ആചാര പ്രമാണ്യം

    Ritualist

    • നാമം Noun

      • മതാചാരച്ചടങ്ങുകളെ മുറുകെ പിടിക്കുന്നവന്‍

    Ritually

    • നാമം Noun

      • ആചാരപ്രകാരം

    Plant used for rituals

    • നാമം Noun

      • ചമത

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Ritual"