ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Screen image
-
- ഗ്രാഫിക്‌സില്‍ സ്‌ക്രീനില്‍ക്കാണുന്ന ഇമേജ്
-
-
Screen
-
- തട്ടി
- യവനികഒളിപ്പിക്കുക
Screen
-
വിശേഷണം Adjective
- സുതാര്യമായ
- മറയ്ക്കുക
- സംരക്ഷണം നല്‍കുക
Fire screen
-
നാമം Noun
- തീയുടെ ചൂടേല്‍ക്കാതിരിക്കുന്നതിനുള്ള മറ
Flat screen
-
നാമം Noun
- പുതിയ രീതിയിലുള്ള വലിപ്പം കൂടിയതും പരന്നതുമായ മോണിറ്ററുകള്‍
Hand screen
-
നാമം Noun
- തീജ്വാലയില്‍നിന്നും സൂര്യപ്രകാശത്തില്‍നിന്നും രക്ഷപ്പെടുന്നതിനുള്ള ചെറു യവനിക
Screen
-
നാമം Noun
- ആവരണം
- തിരശ്ശീല
- മറവ്
- മറ
- രക്ഷ
- തിര
- തിരസ്‌കരിണി
- മറശ്ശീല
- ഉള്ളുലുള്ള വികാരം മറച്ചുപിടിക്കാനായി കൈക്കൊള്ളുന്ന മുഖഭാവം
- ചലച്ചിത്ര സ്‌ക്രീന്‍
- പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ലംബമാനമായ തലം
- പ്രദര്‍ശനത്തിനുള്ള പ്രതലം
- മുറിയെ വേര്‍തിരിക്കാനുപയോഗിക്കുന്ന മടക്കാവുന്ന പാളികളുള്ള മറ
- വാഹനത്തിന് മുമ്പില്‍ കാറ്റിനെ തടുക്കുന്ന ചില്ലുമറ
Screen
-
ക്രിയ Verb
- മറയ്‌ക്കുക
- പ്രദര്‍ശിപ്പിക്കുക
- ഒളിപ്പിക്കുക
- അരിക്കുക
- തടുക്കുക
- ആശ്രയം നല്‍കുക
- കാക്കുക
- ഭാഗികമായോ പൂര്‍ണ്ണമായോ മറയ്‌ക്കുക
- മണലരിക്കുക
- രോഗങ്ങളോ ഒളിച്ചുവച്ച ആയുധങ്ങളോ ഉണ്ടോയെന്നു സൂക്ഷ്‌മപരിശോധന നടത്തുക
- മറ്റൊരാളെ അയാള്‍ക്കര്‍ഹിക്കുന്ന അധിക്ഷേപത്തില്‍നിന്നു രക്ഷിക്കുക
- ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതായോഗ്യതകള്‍ പരിശോധിക്കുക
- യോഗ്യതാനിര്‍ണ്ണയം നടത്തുക
-












Click it and Unblock the Notifications