Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sea air

    • നാമം Noun

      • കടല്‍ത്തീരത്തെ വായു
      • കടല്‍ക്കാറ്റ്‌
  2. Air cover

      • പോര്‍വിമാനങ്ങള്‍കൊണ്ടു സംരക്ഷണം നല്‍കല്‍

    Air hostess

      • യാത്രാവിമാനത്തിലെ ആതിഥേയ

    Air

    • നാമം Noun

      • കാലാവസ്ഥ
      • മുഖഭാവം
      • സ്ഥിതി
      • ഭാവം
      • വായു
      • കാറ്റ്‌
      • തുറന്നപ്രദേശം
      • ഉദ്ധതഭാവം
      • അന്തരീക്ഷം
      • വായുമണ്‌ഡലം
      • വിമാനം
      • ആകാരം

    Air chief marshal

    • നാമം Noun

      • വായുസേനയുടെ ഉന്നതാധികാരി
      • വ്യോമസേനാധിപതി

    Air commodore

    • നാമം Noun

      • വായുസേനയുടെ ഒരു ഉന്നതാധികാരി
      • വ്യോമസേനയുടെ സഹായസേനാപതി

    Air force

    • നാമം Noun

      • വായുസേന
      • വിമാനസൈന്യം
      • വ്യോമസേന

    Air

    • ക്രിയ Verb

      • പരസ്യമാക്കുക
      • പ്രസ്‌താവിക്കുക
      • ഉണക്കുക
      • കാറ്റ്‌ കൊള്ളിക്കുക
      • കാറ്റത്തിടുക
      • അവാസ്തവമായ
      • കാറ്റ്

Articles related to "Sea air"