Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Search warrant

      • വീടോ ആഫിസോ പരിശോധിക്കാനുള്ള വാറണ്ട്‌
    • നാമം Noun

      • പരിശോധനാധികാര പത്രം
  2. Search

      • തേടല്‍
      • സൂക്ഷ്മപരിശോധന
      • പരിശോധന
      • പരിശോധിക്കുക
      • ചോദ്യം ചെയ്യല്‍

    Search me

      • എനിക്കറിഞ്ഞുകൂടാ

    Search

    • നാമം Noun

      • അന്വേഷണം
      • പരിശോധന
      • വിചാരണം
      • തിരയല്‍
      • കമ്പ്യൂട്ടറിലെയോ ഇന്റര്‍നെറ്റിലെയോ ഏതെങ്കിലും ഫയലോ വെബ്‌സൈറ്റോ അന്വേഷിച്ചു കണ്ടുപിടിക്കുന്ന പ്രക്രിയ
      • ചോദ്യം ചെയ്യല്‍
      • ദേഹപരിശോധന

    Search engine

    • നാമം Noun

      • ഇന്റര്‍നെറ്റിലെ വിവിധ വെബ്‌സൈറ്റുകളില്‍ സെര്‍ച്ച്‌ നടത്താനുപയോഗിക്കുന്ന സോഫ്‌ട്‌ വെയറുകള്‍

    Search light

    • നാമം Noun

      • ഒരു തരം ടോര്‍ച്ച്‌
      • പ്രസരണദീപം
      • അന്വേഷണദീപം
      • പരിശോധിക്കാന്‍ വേണ്ടിയുള്ള ശക്തിയേറിയ പ്രകാശകിരണം
      • അന്വേഷണ ദീപം

    Global search

    • ക്രിയ Verb

      • ഏതെങ്കിലും ഒരു റെക്കോര്‍ഡിനെയോ ഡാറ്റയെയോ ഒരു ഫയലിന്റെ ആദ്യം മുതല്‍ അവസാനം വരെ തിരയുക

    Search

    • ക്രിയ Verb

      • പരിശോധിക്കുക
      • പരീക്ഷിക്കുക
      • ആരായുക
      • അന്വേഷിക്കുക
      • തിരയുക
      • തേടുക
      • തിരിഞ്ഞു നോക്കുക
      • തപ്പുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Search warrant"