ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Secularstate

    • നാമം Noun

      • മതനിപേശ്രമായ രാഷ്‌ട്രം മതത്തോടു ബന്ധപ്പെടാതെ ഭരണം നടത്തുന്ന രാഷ്‌ട്രം
      • മതേതരരാഷ്‌ട്രം
  2. Secular

      • ഭൗതികമായ
      • ലൗകികമായ
      • വളരെ നാള്‍ നിലനില്‍ക്കുന്ന

    Secular

    • വിശേഷണം Adjective

      • മതനിരപേക്ഷമായ
      • ഒരു യുഗത്തിലോ നൂറ്റാണ്ടിലോ ഒരിക്കല്‍മാത്രമുണ്ടാകുന്ന
      • യുഗങ്ങളായിട്ടുള്ള
      • സാമാന്യജനങ്ങളെ സംബന്ധിച്ച
      • സാമാന്യസന്യാസിയല്ലാത്ത
      • മതേതരമായ
      • യുഗസംബന്ധിയായ
      • ഏനേകായിരം കൊല്ലങ്ങള്‍കൊണ്ടുണ്ടായ
      • വ്യവഹാരികമായ
      • സന്യാസസമൂഹത്തില്‍ ഉള്‍പ്പെടാത്ത പുരോഹിതനായ

    Secular

    • നാമം Noun

      • സാമാന്യന്‍
      • ഗൃഹസ്ഥന്‍
      • മതപരമല്ലാത്ത ഒരു സാധാരണക്കാരന്‍
      • സാമാന്യമനുഷ്യന്‍

    Secularforce

    • നാമം Noun

      • മതേതര ശക്തി

Articles related to "Secular state"