Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Self service

    • നാമം Noun

      • ഉപഭോക്താക്കള്‍ സ്വയം കടയില്‍നിന്നോ മറ്റോ ആവശ്യമുള്ളതെടുത്തശേഷം പരിശോധനാസ്ഥലത്തെത്തി വിലയടയ്ക്കുന്ന സന്പ്രദായം
      • സ്വയംസേവനം
      • തനിയെ ചെയ്യല്‍
  2. Air service

      • വിമാനഗതാഗതം

    Has seen service

      • ധാരാളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്‌

    Active service

    • നാമം Noun

      • സജീവ സേവനം
      • യുദ്ധ സേവനം

    At your service

    • നാമം Noun

      • നിങ്ങള്‍ ആജ്ഞാപിക്കുന്നതെന്തും ചെയ്യാന്‍ തയ്യാര്‍

    Civil service

    • നാമം Noun

      • രാഷ്‌ട്രത്തിന്റെ ഭരണവകുപ്പുകള്‍
      • സിവില്‍ സര്‍വ്വീസ്‌

    Fire service

    • നാമം Noun

      • അഗ്നിശമന സേവനം

    Health service

    • നാമം Noun

      • പ്രതിഫലം വാങ്ങാത്ത പൊതുജനാരോഗ്യ സേവനകേന്ദ്രം

Articles related to "Self service"