Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Set ones life on a chance

    • ക്രിയ Verb

      • ആപല്‍കരമായ ഭാഗ്യപരീക്ഷണം നടത്തുക
  2. A fighting chance

    • ഭാഷാശൈലി Idiom

      • കഠിനപ്രയത്‌നത്തിലൂടെ വിജയസാധ്യത

    A dogs life

    • നാമം Noun

      • ദുരിതങ്ങളും കഷ്‌ടപ്പാടുകളും നിറഞ്ഞ ജീവിതം

    A hard life

    • നാമം Noun

      • ദുസ്സഹമായ ജീവിതം

    A herb conceived as being capable of bringing the dead to life

    • നാമം Noun

      • സഞ്‌ജീവനി

    A matter of life and death

    • നാമം Noun

      • ജീവന്‍മരണപ്രശ്‌നം
      • സുപ്രധാന കാര്യം

    A regular life

    • നാമം Noun

      • ചിട്ടപ്പെടുത്തിയ ജീവിതം

    After life

    • നാമം Noun

      • മരണാനന്തര ജീവിതം
      • ആയുശ്ശേഷം

Articles related to "Set ones life on a chance"