Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Shock

      • നടുക്കം
      • ജട
      • കുലുക്കംആഘാതമേല്‍പ്പിച്ച് ആക്രമിക്കുക
      • ഞെട്ടിക്കുകപരുക്കനായ തലമുടിക്കെട്ട്
      • ധാരാളം നീണ്ട രോമങ്ങളുളള നായ
      • ഇടതൂര്‍ന്ന മുടി
    • നാമം Noun

      • സ്‌തംഭനം
      • ആഘാതം
      • ഞെട്ടല്‍
      • തലമുടിക്കെട്ട്‌
      • ശക്തിയായ വൈകാരികക്ഷോഭം
      • ഭയപ്പാട്‌
      • ആകസ്‌മികക്ഷോഭം
      • പെട്ടെന്നുള്ളതോ അതിതീക്ഷ്‌ണമോ ആയ പ്രവര്‍ത്തനം
      • വൈദ്യുതാഘാതം
      • ജടക്കെട്ട്‌
      • സമ്മര്‍ദ്ദം
    • ക്രിയ Verb

      • വിറയ്‌ക്കുക
      • ഞെട്ടിക്കുക
      • ക്ഷോഭിപ്പിക്കുക
      • ഞെട്ടുക
      • തമ്മില്‍ ഇടിക്കുക
      • നടുക്കുക
      • ആശ്ചര്യം ജനിപ്പിക്കുക
      • വൈദ്യുതാഘാതമേല്‍ക്കുക
      • ഭയം ജനിപ്പിക്കുക
      • വേദന വരുത്തുക
      • ആഘാതമേല്‍പ്പിച്ച്‌ ആക്രമിക്കുക
      • ആര്‍ക്കെങ്കിലും ആഘാതമേല്‍പ്പിക്കുക
  2. Culture shock

    • നാമം Noun

      • സാംസ്‌കാരിക ആഘാതം
      • ചിരപരിചിതമായ സാംസ്‌ക്കാരിക പശ്ചാത്തലത്തില്‍ നിന്ന്‌ ഒരു പുതിയ പരിതഃസ്ഥിതിയില്‍ എത്തിച്ചേരുന്ന ആള്‍ക്ക്‌ അനുഭവപ്പെടുന്ന അന്ധാളിപ്പ്‌

    Electric shock

    • നാമം Noun

      • വൈദ്യുതാഘാതം

    Shell shock

    • നാമം Noun

      • വെടിയുണ്ടനിമിത്തമുണ്ടാകുന്നമനോവ്യാധി

    Shock tactics

    • നാമം Noun

      • ആകസ്‌മിക ആക്രമണം

    Shock therapy

    • നാമം Noun

      • മാനസികരോഗികള്‍ക്ക്‌ വൈദ്യുതാഘാതംകൊണ്ടു നടത്തുന്ന ചികിത്സ

    Shock treatment

    • നാമം Noun

      • വൈദ്യുതാഘാതം
      • വൈദ്യുതാഘാതചികിത്സ
      • മാനസികരോഗങ്ങള്‍ക്ക്‌ വൈദ്യുതാഘാതം കൊണ്ട്‌ നടത്താവുന്ന ചികിത്സ

    Shock troops

    • നാമം Noun

      • മിന്നല്‍ ആക്രമണത്തിന്‍ പ്രത്യേക പരിശീലനം നേടിയ സൈന്യം
      • ആക്രമണസേന

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Shock"