ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Shock therapy
-
നാമം Noun
- മാനസികരോഗികള്‍ക്ക് വൈദ്യുതാഘാതംകൊണ്ടു നടത്തുന്ന ചികിത്സ
-
-
Shock
-
- നടുക്കം
- ജട
- കുലുക്കംആഘാതമേല്‍പ്പിച്ച് ആക്രമിക്കുക
- ഞെട്ടിക്കുകപരുക്കനായ തലമുടിക്കെട്ട്
- ധാരാളം നീണ്ട രോമങ്ങളുളള നായ
- ഇടതൂര്‍ന്ന മുടി
Culture shock
-
നാമം Noun
- സാംസ്‌കാരിക ആഘാതം
- ചിരപരിചിതമായ സാംസ്‌ക്കാരിക പശ്ചാത്തലത്തില്‍ നിന്ന് ഒരു പുതിയ പരിതഃസ്ഥിതിയില്‍ എത്തിച്ചേരുന്ന ആള്‍ക്ക് അനുഭവപ്പെടുന്ന അന്ധാളിപ്പ്
Electric shock
-
നാമം Noun
- വൈദ്യുതാഘാതം
Shell shock
-
നാമം Noun
- വെടിയുണ്ടനിമിത്തമുണ്ടാകുന്നമനോവ്യാധി
Shock
-
നാമം Noun
- സ്‌തംഭനം
- ആഘാതം
- ഞെട്ടല്‍
- തലമുടിക്കെട്ട്
- ശക്തിയായ വൈകാരികക്ഷോഭം
- ഭയപ്പാട്
- ആകസ്‌മികക്ഷോഭം
- പെട്ടെന്നുള്ളതോ അതിതീക്ഷ്‌ണമോ ആയ പ്രവര്‍ത്തനം
- വൈദ്യുതാഘാതം
- ജടക്കെട്ട്
- സമ്മര്‍ദ്ദം
Shock tactics
-
നാമം Noun
- ആകസ്‌മിക ആക്രമണം
Shock
-
ക്രിയ Verb
- വിറയ്‌ക്കുക
- ഞെട്ടിക്കുക
- ക്ഷോഭിപ്പിക്കുക
- ഞെട്ടുക
- തമ്മില്‍ ഇടിക്കുക
- നടുക്കുക
- ആശ്ചര്യം ജനിപ്പിക്കുക
- വൈദ്യുതാഘാതമേല്‍ക്കുക
- ഭയം ജനിപ്പിക്കുക
- വേദന വരുത്തുക
- ആഘാതമേല്‍പ്പിച്ച് ആക്രമിക്കുക
- ആര്‍ക്കെങ്കിലും ആഘാതമേല്‍പ്പിക്കുക
-












Click it and Unblock the Notifications