Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Simple form of life

    • നാമം Noun

      • പരിണാമശ്രണിയുടെ താണപടിയിലുള്ള ജീവിതം
  2. Simple fracture

      • എല്ലുമാത്രം പൊട്ടുന്നത്‌

    Simple

    • വിശേഷണം Adjective

      • ലളിതമായ
      • നിഷ്‌കപടമായ
      • സാധാരണമായ
      • പ്രാഥമികമായ
      • ഋജുവായ
      • സുഗമമായ
      • കേവലമായ
      • അകൃത്രിമമായ
      • അസങ്കീര്‍ണ്ണമായ
      • ഏകമൂലമായ
      • തന്ത്രനൈപുണ്യരഹിതമായ
      • ആരംഭദശയിലുള്ള
      • സരളമായ
      • നിരവയവമായ
      • അനപഗ്രഥനീയമായ
      • നിഷ്‌കപടസ്വഭാവമായ
      • സ്‌പഷ്‌ടാര്‍ത്ഥമായ
      • അനാഡംബരമായ
      • വിഷമമില്ലാത്ത
      • ശുദ്ധാത്മവായ
      • നാട്യമില്ലാത്ത
      • ആരെയും എളുപ്പം വിശ്വസിക്കുന്ന
      • സ്വഭാവലാളിത്യമുള്ള
      • എളിയ

    Simple but effective

    • വിശേഷണം Adjective

      • ലളിതവും ഫലപ്രദവുമായ

    Simple eye

    • വിശേഷണം Adjective

      • ഏകകാചനേത്രമുള്ള

    Simple

    • അവ്യയം Conjunction

      • വെറും
      • കൂടിക്കലരാത്ത
      • ലഘുവായഒറ്റമൂലിപച്ചമരുന്നു പറിക്കുക

    Simple

    • നാമം Noun

      • ഒറ്റമൂലി
      • ഏകൗഷധം
      • ഏകദ്രവ്യം

    Simple beauty

    • നാമം Noun

      • അനലംകൃതമായ സൗന്ദര്യം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Simple form of life"