Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sister concern

    • നാമം Noun

      • സഹോദരസ്ഥാപനം
  2. Sister

      • നഴ്‌സ്‌
      • നേഴ്‌സ്‌
      • ജ്യേഷ്‌ഠത്തി

    Sister

    • വിശേഷണം Adjective

      • ഒരേ തരത്തില്‍പ്പെട്ട

    Elder sister

    • നാമം Noun

      • മൂത്ത സഹോദരി
      • വയസ്സു കൂടുതല്‍ ഉള്ള സഹോദരി

    Half sister

    • നാമം Noun

      • അര്‍ദ്ധസഹോദരി
      • അമ്മയ്‌ക്കോ അച്ഛനോ മറ്റു പങ്കാളികളില്‍ ഉണ്ടായ പെണ്‍സന്താനം

    Husbands sister

    • നാമം Noun

      • നാത്തൂന്‍

    Mothers younger sister

    • നാമം Noun

      • ചെറിയമ്മ
      • ഇളയമ്മ

    Sister

    • നാമം Noun

      • ഇണ
      • കന്യാസ്‌ത്രീ
      • ജോഡി
      • എന്നതിന്റെ ചുരുക്കരൂപമായി പെണ്‍കുട്ടിയെ സംബോധന ചെയ്യുന്ന രൂപം
      • സഹോദരി
      • ഉടപ്പിറന്നവള്‍
      • സഹോദരസമിതിയോഗം
      • പെങ്ങള്‍
      • സഹോദരീ ഭാവത്തില്‍ വീക്ഷിക്കപ്പെടുന്നവള്‍
      • സഹോദരീസമൂഹത്തില്‍പെട്ടവള്‍

Articles related to "Sister concern"