ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sister
-
- നഴ്‌സ്
- നേഴ്‌സ്
- ജ്യേഷ്‌ഠത്തി
- അനുജത്തി
-
വിശേഷണം Adjective
- ഒരേ തരത്തില്‍പ്പെട്ട
- ഒരേ തരം സ്ഥാപനമായ
- ഒരേ വിധം നിര്‍മ്മിക്കപ്പെട്ട
- സഹപ്രവര്‍ത്തക
-
നാമം Noun
- ഇണ
- കന്യാസ്‌ത്രീ
- ജോഡി
- എന്നതിന്റെ ചുരുക്കരൂപമായി പെണ്‍കുട്ടിയെ സംബോധന ചെയ്യുന്ന രൂപം
- സഹോദരി
- ഉടപ്പിറന്നവള്‍
- സഹോദരസമിതിയോഗം
- പെങ്ങള്‍
- സഹോദരീ ഭാവത്തില്‍ വീക്ഷിക്കപ്പെടുന്നവള്‍
- സഹോദരീസമൂഹത്തില്‍പെട്ടവള്‍
-
ക്രിയ Verb
- സഹോദരിയെന്നു വിളിക്കുക
- സഹോദരി
- കന്യാസ്ത്രീ
- നഴ്സ്
-
-
Sister hood
-
- വനിതാസമാജം
Elder sister
-
നാമം Noun
- മൂത്ത സഹോദരി
- വയസ്സു കൂടുതല്‍ ഉള്ള സഹോദരി
Half sister
-
നാമം Noun
- അര്‍ദ്ധസഹോദരി
- അമ്മയ്‌ക്കോ അച്ഛനോ മറ്റു പങ്കാളികളില്‍ ഉണ്ടായ പെണ്‍സന്താനം
Husbands sister
-
നാമം Noun
- നാത്തൂന്‍
Mothers younger sister
-
നാമം Noun
- ചെറിയമ്മ
- ഇളയമ്മ
Sister concern
-
നാമം Noun
- സഹോദരസ്ഥാപനം
Sister hood
-
നാമം Noun
- മഹിളാ സമിതി
- സഹോദരീഭാവം
- സഹോദരീ സമൂഹം
-












Click it and Unblock the Notifications