Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sit

    • ക്രിയ Verb

      • വഹിക്കുക
      • വസിക്കുക
      • അടയിരിക്കുക
      • ഇരിക്കുക
      • സ്ഥിതിചെയ്യുക
      • ഭാരമായിരിക്കുക
      • സ്ഥിതി ചെയ്യുക
      • വിശ്രമിക്കുക
      • ഇരുത്തുക
      • ചേക്കേറുക
      • ഉപവിഷ്‌ടനാവുക
      • അമര്‍ന്നിരിക്കുക
      • പരീക്ഷക്കിരിക്കുക
      • വിധി പറയാനിക്കുക
      • അംഗത്വം വഹിക്കുക
      • പടം എടുക്കാനിക്കുക
      • അംഗമായിരിക്കുക
      • സഭയിലിരിക്കുക
      • ആസനസ്ഥനാകുക
      • ഇരിക്കുന്ന രീതിയില്‍ വയ്‌ക്കുക
      • മീറ്റിങ് സംഘടിപ്പിക്കുക കൂടിയിരിക്കുക
  2. House sit

    • നാമം Noun

      • വീട്ടുടമസ്ഥന്‍ ഇല്ലാത്തപ്പോള്‍ വാടക കൊടുക്കാതെ താമസിക്കല്‍

    Sit down

    • നാമം Noun

      • ഇരുത്തല്‍
      • നിലത്തിരിപ്പ്‌
      • കുത്തിയിരിപ്പ്‌
      • ഇരിക്കുന്ന നിലയില്‍ ഒരു ചെറിയ വിശ്രമം
      • കുത്തിയിരിപ്പു സത്യാഗ്രഹം

    Baby sit

    • ക്രിയ Verb

      • മാതാപിതാക്കള്‍ പുറത്തു പോകുമ്പോള്‍ കുഞ്ഞുങ്ങളെ നോക്കുക

    Sit aorund

    • ക്രിയ Verb

      • ജോലിയൊന്നും ചെയ്യാതെ വെറുതെ ഇരിക്കുക

    Sit back

    • ക്രിയ Verb

      • വിശ്രമിക്കുക
      • സുഖകരമായി ഇരിക്കുക

    Sit by

    • ക്രിയ Verb

      • അലസമായി ഇരിക്കുക

    Sit down

    • ക്രിയ Verb

      • ഇരുത്തുക
      • ഇരുന്നു വിശ്രമിക്കുക

Articles related to "Sit"