വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Skid road ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Skid road നാമം Noun മദ്യപാനികളും അലഞ്ഞു തിരിയുന്നവരും അടിഞ്ഞുകൂടുന്ന ഇടവഴി Skid ആധാരം കാലാങ്ങി താങ്ങ് തെന്നിച്ചരിക്കുക Skid നാമം Noun ഉപഘ്നം വണ്ടിച്ചക്രം തെന്നിപ്പോകാതെ നിയന്ത്രിക്കുന്ന ഉപകരണം കപ്പലിന്റെ തീമറ Skid row നാമം Noun സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രം Skid ക്രിയ Verb താങ്ങുകൊടുക്കുക തെന്നിപ്പോവുക നിയന്ത്രണം വിട്ട് വശത്തേക്കു തെന്നിപ്പോകുക കാലാങ്കികൊണ്ടു വണ്ടിച്ചക്രംത്തെ നിയന്ത്രിക്കുക ഊന്ന കൊടുക്കുക നിരങ്ങി നീങ്ങുക ചക്രങ്ങള്‍ തെന്നി കാര്‍ ചരിയുക ഉരുളാതെ നീക്കുക Articles related to "Skid road" ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് പ്രവാസികൾക്ക് വൻ ആശ്വാസം; ദുബായ്-അൽ ഖുദ്റ റോഡ് പാലം തുറന്നു പയ്യാവൂർ- കുന്നത്തൂർപാടി- കാഞ്ഞിരക്കൊല്ലി റോഡ് വികസനത്തിന് 60 കോടി;മലയോരമേഖലയ്ക്ക് കരുത്താകും കോട്ടയം-കൊച്ചി ഇടനാഴി; സംസ്ഥാന സർക്കാരിന് വീണ്ടും കത്ത്..അംഗീകരിച്ചാൽ യാത്ര സമയം 3 മണിക്കൂറിൽ താഴെ പാലക്കാടിൻ്റെ തലവര മാറ്റുന്ന വെസ്റ്റേണ്‍ റിങ്ങ് റോഡ്; ആദ്യ ഘട്ടം ഫെബ്രുവരിയിൽ തുറന്നേക്കും;ഗതാഗതക്കുരുക്കഴിയും ചെറുവണ്ണൂര്‍ മേല്‍പ്പാലം നിർമ്മാണം ഫെബ്രുവരിയോടെ പൂര്‍ത്തിയാകുമോ? നിർദേശവുമായി മന്ത്രി റിയാസ് ബെംഗളൂരു ഡബിള്‍ ഡെക്കര്‍ ഫ്ലൈഓവര്‍; ഉദ്ഘാടനം വീണ്ടും മാറ്റി കോഴിക്കോട്-വയനാട് തുരങ്കപാത കേരളം ഒറ്റയ്ക്ക് നിര്‍മിക്കുമെന്ന് ഗഡ്കരി; 'കേന്ദ്രസഹായം ചോദിച്ചിട്ടില്ല'