Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sky

      • അപരിമിതം
      • ദേവലോകം
      • കാലാവസ്ഥതെറ്റിയടിച്ച് ആകാശത്തിലേക്ക് ഉയരുക
      • പങ്കായം കൂടുതല്‍ ഉയരത്തിലേക്കുയര്‍ത്തുക
    • നാമം Noun

      • ആകാശം
      • സ്വര്‍ഗ്ഗം
      • ദേവലോകം
      • ഇതില്‍ സ്‌പഷ്‌ടമാകുന്ന അന്തതരീക്ഷ സ്ഥിതി
      • ആകാശത്തട്ട്‌
      • ചിത്രശാലയിലെ ചിത്രങ്ങളുടെ മേല്‍നിരകള്‍
    • ക്രിയ Verb

      • മേല്‍പോട്ടു പായിക്കുക
      • വാനോളം പുകഴ്‌ത്തുക
      • മേലോട്ടുയര്‍ത്തുക
      • മേല്‍നിരകളില്‍ തൂക്കുക
      • പായിക്കുക
      • ഉച്ചത്തിലേക്ക് ഉയര്‍ത്തുക
  2. Blue sky

    • നാമം Noun

      • നീലാകാശം

    Bright sky

    • നാമം Noun

      • തെളിഞ്ഞആകാശം
      • പ്രകാശപൂര്‍ണമായ ആകാശം

    Cloudy sky

    • നാമം Noun

      • മൂടിക്കെട്ടിനില്‍ക്കുന്ന ആകാശം

    Dark sky

    • നാമം Noun

      • ഇരുണ്ടആകാശം

    Mackerel sky

    • നാമം Noun

      • വെളുത്തു മേഘശകലങ്ങള്‍ നിറഞ്ഞ ആകാശം

    Pie in the sky

    • നാമം Noun

      • ഭാവി സൗഭാഗ്യ സംഭാവ്യത

    Sky colour

    • നാമം Noun

      • ആകാശനിറം

Articles related to "Sky"