Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Smile

    • നാമം Noun

      • പരിഹാസം
      • അനുഗ്രഹം
      • പ്രസാദം
      • സന്തോഷം
      • പുഞ്ചിരി
      • പുഞ്ചിരിക്കുന്ന ഭാവം
      • ചെറുചിരി
      • മന്ദഹാസമുണ്ടാക്കുക
      • അധരം ചലിപ്പിക്കുകപുഞ്ചിരിക്കുന്ന ഭാവം
    • ക്രിയ Verb

      • പ്രസാദിക്കുക
      • ഹസിക്കുക
      • പുഞ്ചിരി തൂകുക
      • സംതൃപ്‌തി പ്രകടിപ്പിക്കുക
      • മനോഹരമായിരിക്കുക
      • ഉള്ളുകൊണ്ടു ചിരിക്കുക
      • ആനുകൂല്യം പ്രകടിപ്പിക്കുക
      • പ്രസന്നതയുണ്ടാകുക
      • പുഞ്ചിരിക്കുക
      • മന്ദസ്‌മിതം തൂകുക
  2. Embarrassed smile

      • വിലക്ഷണസ്‌മിതം

    Forced smile

    • നാമം Noun

      • കൃത്രിമപ്പുഞ്ചിരി

    Semi smile

    • നാമം Noun

      • അല്‍പമായ പുഞ്ചിരി

    Smile a welcome

    • ക്രിയ Verb

      • പുഞ്ചിരിയാല്‍ സ്വാഗതം ചെയ്യുക

    Smile at

    • ക്രിയ Verb

      • പരിഹസിക്കുക
      • ഔദാസീന്യം കാണിക്കുക

    Smile on

    • ക്രിയ Verb

      • അനുഗ്രഹിക്കുക
      • കടാക്ഷിക്കുക
      • അനുകൂലഭാവം പ്രകടിപ്പിക്കുക

    Wear a smile

    • ക്രിയ Verb

      • പുഞ്ചിരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Smile"