Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Snow blindness

    • നാമം Noun

      • ഹിമപ്പരപ്പിലെ പ്രകാശപ്രതിഫലനം ഹേതുവായി നേരിടുന്ന കാഴ്‌ചക്കുറവ്‌
  2. Snow

      • ഹേമന്തം
      • തുഷാരം
      • മഞ്ഞ്

    Snow

    • വിശേഷണം Adjective

      • മഞ്ഞമനെ സംബന്ധിച്ച

    Snow bound

    • വിശേഷണം Adjective

      • കടുത്ത മഞ്ഞുവീഴ്‌ച മൂലം യാത്ര തടസ്സപ്പെട്ട

    Snow

    • നാമം Noun

      • മഞ്ഞ്‌
      • ഹിമം
      • മഞ്ഞുകട്ടി
      • ഹിമപാതം
      • പ്രാലേയം

    Snow blower

    • നാമം Noun

      • മഞ്ഞു നീക്കുന്ന യന്ത്രം

    Snow field

    • നാമം Noun

      • സ്ഥിരമായി മഞ്ഞുമൂടിക്കിടക്കുന്ന വിസ്‌തൃതപ്രദേശം
      • ധ്രുവപ്രദേശം

    Snow

    • ക്രിയ Verb

      • മഞ്ഞുപെയ്യുക
      • മഞ്ഞുമൂടുക
      • നരയ്‌ക്കുക
      • മഞ്ഞുകട്ടവീഴുക
      • ശുഭ്രമാക്കുക
      • മഞ്ഞുവീഴുക
      • മഞ്ഞു കൊണ്ട്‌ മൂടുക

Articles related to "Snow blindness"