Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Society

    • നാമം Noun

      • സാഹചര്യം
      • വര്‍ഗ്ഗം
      • സമൂഹം
      • സംഘം
      • സഹവാസം
      • കൂട്ടുകെട്ട്‌
      • സമുദായം
      • സഭ
      • സമാജം
      • ചങ്ങാതിത്തം
      • ഐക്യസംഘം
      • സമ്പര്‍ക്കബന്ധം
      • സമുദായസ്ഥിതി
      • കുലീനജനങ്ങള്‍
      • സാമൂഹികസ്ഥിതി
      • പൊതുവായ ചില സവിശേഷതകളോടു കൂടിയ ഒരു സമൂഹം
      • ഒരു പൊതു താത്‌പര്യത്തിനു വേണ്ടി നിലനില്‌ക്കുന്ന ആളുകള്‍
      • പൊതുവായ ചില നവിശേഷതകളോടുകൂടിയ ഒരു സമൂഹം
      • ഒരു പൊതുതാത്പര്യത്തിനുവേണ്ടി നിലകൊള്ളുന്ന ആളുകള്‍
  2. Internet society

      • ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടുവരുന്ന വിവിധ കാര്യങ്ങള്‍ നോക്കിനടത്തുന്ന സൊസൈറ്റി

    Friendly society

    • നാമം Noun

      • മിത്രസംഘം
      • സഹായം ചെയ്യുന്ന സംഘം

    Royal society

    • നാമം Noun

      • ബ്രിട്ടനിലെ ഭൗതികശാസ്‌ത്രന്വേഷണ സംഘം

    Scum of society

    • നാമം Noun

      • സമൂഹത്തിലെ നികൃഷ്‌ടവിഭാഗം

    Plural society

    • നാമം Noun

      • ഒന്നിലധികം ഗോത്രം ഉള്ള സമൂഹം

Articles related to "Society"