Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Solar eclipse

    • നാമം Noun

      • സൂര്യഗ്രഹണം
  2. Solar

    • വിശേഷണം Adjective

      • സൂര്യനെ സംബന്ധിച്ച
      • സൗരമായ
      • സൂര്യന്റേതായ
      • സൂര്യന്‍റേതായ
      • സൂര്യകിരണങ്ങളെ സംബന്ധിച്ച
      • സൂര്യനെപ്പോലുള്ള

    Solar battery

    • നാമം Noun

      • സൗരവികിരണത്തെ വൈദ്യുതിയാക്കി മാറ്റാനുള്ള ഉപകരണം

    Solar cell

    • നാമം Noun

      • സൗരോര്‍ജ്ജസെല്‍

    Solar constant

    • നാമം Noun

      • ഭൂമിയിലെത്തുന്ന സൂര്യരശ്‌മിയുടെ പരിമാണം

    Solar day

    • നാമം Noun

      • സൗരദിനം

    Solar energy

    • നാമം Noun

      • സൌരോര്‍ജം

    Solar longitude

    • നാമം Noun

      • സൗരാക്ഷ വലയം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Solar eclipse"