Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Speaker phone

    • നാമം Noun

      • സ്‌പീക്കര്‍ ഫോണ്‍
      • റിസീവര്‍ കൈയിലെടുക്കാതെതന്നെ സംസാരിക്കാവുന്ന ഫോണ്‍
  2. Speaker

      • വാഗ്മി

    Loud speaker

    • നാമം Noun

      • ഉച്ചഭാഷിണി
      • ഉച്ചഭാഷിണി
      • മൈക്ക്‌

    Speaker

    • നാമം Noun

      • പ്രസംഗകര്‍ത്താവ്‌
      • ഉച്ചഭാഷിണി
      • വക്താവ്‌
      • സംസാരിക്കുന്നവന്‍
      • നിയമസഭയിലെ സ്‌പീക്കര്‍
      • ഭാഷകന്‍
      • പ്രസംഗഗ്രന്ഥം
      • പ്രസംഗകര്‍ത്താവ്
      • സ്പീക്കര്‍

    Speaker ship

    • നാമം Noun

      • സ്‌പീക്കര്‍ പദവി

    Table topic speaker

    • നാമം Noun

      • ക്ഷിപ്ര പ്രഭാഷകൻ

Articles related to "Speaker phone"