Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Speed

      • വേഗം
      • ചലനാനുപാതം
    • അവ്യയം Conjunction

      • ത്വരിതം
      • ദ്രുതം
    • നാമം Noun

      • വിജയം
      • തീവ്രത
      • ഐശ്വര്യം
      • ത്വര
      • ഓട്ടം
      • ഗതിവേഗം
      • സിദ്ധി
      • ശീഘ്രഗതി
      • ചലനവേഗം
      • ശീഘ്രത്വം
      • ശുഭം
      • ഒരു വസ്‌തു കാലാനുപാതമായി നീങ്ങുന്ന ദൂരം
      • മംഗളം
    • ക്രിയ Verb

      • ചലിക്കുക
      • ഗമിക്കുക
      • ഉണ്ടാകുക
      • വേഗം കൂട്ടുക
      • ദ്രുതഗതിയായി പോവുക
  2. God speed

      • ജയാശംസ
      • യാത്രാശംസ

    High speed

    • വിശേഷണം Adjective

      • അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന

    Air speed

    • നാമം Noun

      • വായുവിലെ ഗതിവേഗത

    Bus speed

    • നാമം Noun

      • ബസ്‌ സര്‍ക്യൂട്ടുകളുടെ വേഗത

    Full speed

    • നാമം Noun

      • പരമാവധി വേഗത

    God speed

    • നാമം Noun

      • ഭാഗ്യം
      • വിജയം

    Great speed

    • നാമം Noun

      • ധൃതി

Articles related to "Speed"