ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Spiritual
-
വിശേഷണം Adjective
- ആദ്ധ്യാത്മികമായ
- അലൗകികമായ
- ആത്മീയമായ
- അരൂപിയായ
- ശരീരസംബന്ധിയല്ലാത്ത
- ആത്മാവിന്റെ ആവശ്യങ്ങള്‍ക്കുതകുന്ന
- ഭൂതത്തേയോ പ്രതത്തേയോ പോലുള്ള
- ആത്മവിഷയകമായ
- സാത്വികമായ
- ആധ്യാത്മികമായ
- മതപരമായഅമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ പാടാറുള്ള ഒരു കീര്‍ത്തനം
-
-
Lacking spiritual knowledge
-
വിശേഷണം Adjective
- ആത്മീയജ്ഞാനമില്ലാത്ത
Spiritualistic
-
വിശേഷണം Adjective
- അദ്ധ്യാത്മാവാദിയായ
- മൃതാത്മസംയോഗവാദിയായ
Spiritual knowledge
-
നാമം Noun
- ആത്മജ്ഞാനം
Spiritual preceptor
-
നാമം Noun
- ആത്മീയാചാര്യന്‍
Spiritual strength
-
നാമം Noun
- ആത്മീയശക്തി
Spiritualism
-
നാമം Noun
- അദ്ധ്യാത്മവാദം
- ആത്മീയത
- ആത്മമയത്വം
- മൃതാത്മസംയോഗവാദം
- ആദ്ധ്യാത്മവാദം
- ആത്മീയവാദം
Spiritualist
-
നാമം Noun
- അദ്ധ്യാത്മവാദി
-












Click it and Unblock the Notifications