Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Spread christianity

    • നാമം Noun

      • ക്രിസ്‌തുമതപ്രചാരണം
  2. Spread

      • വ്യാപ്‌തി
      • വിരുന്ന്‌
      • വസ്‌തൃതി

    Spread eagle

    • വിശേഷണം Adjective

      • ചിറകും കാലും പരത്തിയ

    Spread

    • നാമം Noun

      • പ്രസരണം
      • സല്‍ക്കാരം
      • ഭക്ഷണ പംക്തി

    Spread sheet

    • നാമം Noun

      • കണക്കുകൂട്ടലിന്‌ ഉപയോഗിക്കുന്ന പ്രോഗ്രാമുകള്‍
      • ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം
      • വിസ്തൃതപത്രിക

    Spread

    • ക്രിയ Verb

      • വിരിക്കുക
      • പരസ്യമാക്കുക
      • സംക്രമിക്കുക
      • പരത്തുക
      • വ്യാപിക്കുക
      • വ്യാപിപ്പിക്കുക
      • നീളുക
      • നീട്ടുക
      • നിവര്‍ത്തുക
      • വിസ്‌തീര്‍ണ്ണമാക്കുക
      • വിടര്‍ത്തിയിടുക
      • പ്രചുരമാക്കുക
      • പടര്‍ത്തുക
      • അടിച്ചുപരത്തുക
      • പടര്‍ന്നുപിടിക്കുക
      • സംക്രമിപ്പിക്കുക

    Spread like wildfire

    • ക്രിയ Verb

      • കാട്ടുതീപോലെ പരക്കുക

    Spread over

    • ക്രിയ Verb

      • പരക്കല്‍
      • വ്യാകമാക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Spread christianity"