ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Staff
-
- ദണ്‌ഡ്
- കഴ
- ഒരു സ്ഥാപനത്തിലെ ഉദ്യോഗസ്ഥാവൃന്ദം
- കൊടിമരം
- കോല്‍
- കീഴുദ്യോഗസ്ഥന്മാര്‍വടി
-
നാമം Noun
- താങ്ങ്
- കോല്‍
- യഷ്‌ടി
- കൊടിമരം
- കുത്തിനടക്കുന്ന ഊന്നുവടി
- ആലംബനം
- അധികാരചിഹ്നം
- കോണിപ്പടി
- അധികാരിഗണം
- സൈന്യാധിപവര്‍ഗ്ഗം
- ഓഫീസ് ജീവനക്കാര്‍
- കീഴുദ്യോഗസ്ഥന്‍മാര്‍
- ഊന്നുവടി
- ജോലിക്കാര്‍
- ജീവനക്കാര്‍
-
-
Flag staff
-
- കൊടിമരം
- ധ്വജദ്രുമം
- ധ്വജസ്തംഭം
- കൊടിക്കന്പ്
Churn staff
-
നാമം Noun
- കടകോല്‍
Flag staff
-
നാമം Noun
- കൊടിമരം
- ധ്വജസ്‌തംഭം
Ground staff
-
നാമം Noun
- വിമാനത്തില്‍ പോകാതെ വിമാനത്താവളത്തില്‍ ജോലിചെയ്യുന്നവര്‍
Staff pattern
-
നാമം Noun
- തസ്തിക വിന്യാസം
Staff room
-
നാമം Noun
- ജോലിക്കാരുടെ ഉപയോഗത്തിനുള്ള മുറി
Tip staff
-
നാമം Noun
- അറ്റം ലോഹംകൊണ്ടു കെട്ടഗയ വടി
-












Click it and Unblock the Notifications