ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Stone
-
- കുരു
- കായ്‌കള്‍ക്കുള്ളിലെ കുരു
- രത്നം
- കല്ല്
-
വിശേഷണം Adjective
- കുരുവുള്ള
- ആശ്‌മികമായ
-
നാമം Noun
- പാറ
- തൂക്കം
- രത്‌നം
- അണ്ടി
- അശ്‌മരി
- ബീജം
- കല്ല്
- ശില
- റാത്തല്‍
- വൃഷണം
- അച്ചുകല്ല്
- കല്ലറ
-
ക്രിയ Verb
- കല്ലെറിയുക
- കല്ലെറിഞ്ഞു കൊല്ലുക
- കല്ലുകെട്ടുക
- കുരുകളയുക
-
-
A rolling stone gathers no moss
-
- ഒരിടത്ത് ഉറച്ചു നില്‍ക്കാത്തവന്‍ ഒന്നും നേടാനാവില്ല
- സ്ഥിരതയില്ലാത്തവന്‍ ഒരിക്കലും വിജയിക്കുകയില്ല
- സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ആരെയും വിജയത്തിലെത്തിക്കില്ല
Blue stone
-
- തുരിശ്
Ammonite stone
-
നാമം Noun
- ഒരു പ്രധാനപ്പെട്ട കല്ല്
Corner stone
-
നാമം Noun
- മൂലക്കല്ല്
Cylindrical stone
-
നാമം Noun
- കല്‍ക്കുഴ
- അമ്മിക്കുഴ
Fire stone
-
നാമം Noun
- തീയില്‍ ഉരുകാത്ത കല്ല്
Flag stone
-
നാമം Noun
- പാവുകല്ല്
- തളക്കല്ല്
- ശിലാപട്ടം
-












Click it and Unblock the Notifications