ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Storm in a tea cup
-
നാമം Noun
- ചായക്കോപ്പയിലെ കൊടുങ്കാറ്റ്
-
-
Snow storm
-
- ഹിമസംപാതം
Brain storm
-
നാമം Noun
- ഉഗ്രമായ മാനസികവിക്ഷോഭം
Dust storm
-
നാമം Noun
- പൊടിക്കാറ്റ്
Hail storm
-
നാമം Noun
- ആലിപ്പഴം പൊഴിയുന്ന കൊടുങ്കാറ്റ്
Snow storm
-
നാമം Noun
- ഹിമവര്‍ഷം
Storm
-
നാമം Noun
- കലാപം
- കലഹം
- സംക്ഷോഭം
- പ്രകൃതിക്ഷോഭം
- കൊടുങ്കാറ്റ്
- ആക്രമണം
- വിപ്ലവം
- ചണ്‌ഡവാതം
- നിഷ്‌പ്രയോജനമായ ശബ്‌ദം
- പ്രചണ്‌ഡമാരുതന്‍
Storm
-
ക്രിയ Verb
- ആക്രമിക്കുക
- തകര്‍ക്കുക
- കയ്യേറുക
- ഊറ്റമായി പായുക
- കൊടുങ്കാറ്റടിക്കുക
- മിന്നലാക്രമണത്തിലൂടെ കോട്ട പിടിക്കുക
- സദസ്സിനേയോ വ്യക്തിയേയോ ഞൊടിയിടയില്‍ വശീകരിക്കുക
- കൊടുങ്കാറ്റുപോലെ കയ്യേറുക
-












Click it and Unblock the Notifications