Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sun bath

    • നാമം Noun

      • സൂര്യസ്‌നാനം
      • വെയില്‍ ഏല്‍ക്കല്‍
  2. Bath

    • നാമം Noun

      • കുളി
      • കുളിപ്പുര
      • സ്‌നാനത്തൊട്ടി
      • കുളിനീര്‌
      • ആവി, സൂര്യപ്രകാശം, കളിമണ്ണ്‌ മുതലായവ ശരീരത്തില്‍ പതിപ്പിക്കുന്ന പ്രവൃത്തി

    Bath room

    • നാമം Noun

      • കുളിമുറി

    Blood bath

    • നാമം Noun

      • കൂട്ടക്കൊല

    Crows bath

    • നാമം Noun

      • കാക്കക്കുളി

    Elephants bath

    • നാമം Noun

      • ആനയുടെ കുളി

    Hip bath

    • നാമം Noun

      • കടിസ്‌നാനം
      • സ്‌നാനപാത്രം

    Bath

    • ക്രിയ Verb

      • മുങ്ങുക
      • നനയ്‌ക്കുക
      • കുളിക്കുക
      • കുളിപ്പിക്കുക
      • കുതിര്‍ത്തുക
      • സമുദ്രസ്‌നാനം ചെയ്യുക
      • നീന്തുക

Articles related to "Sun bath"