Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Talk a blue streak

    • ക്രിയ Verb

      • വളരെ വേഗത്തില്‍ നിര്‍ത്താതെ പറയുക
  2. Boastful talk

      • വീമ്പുപറച്ചില്‍ അഥവാ ചപ്പടാച്ചി

    It will end in talk

      • ഒന്നും ചെയ്യപ്പെടുകയുണ്ടാവില്ല

    A pep talk

    • നാമം Noun

      • ആളുകളെ ഉത്തേജിപ്പിക്കാനായി നടത്തുന്ന ലഘുപ്രസംഗം

    Baby talk

    • നാമം Noun

      • കൊഞ്ചല്‍ ഭാഷ
      • ശിശുക്കളോട്‌ മുതിര്‍ന്നവര്‍ സംസാരിക്കുന്ന കൊഞ്ചല്‍ഭാഷ

    Double talk

    • നാമം Noun

      • ദ്വയാര്‍ത്ഥമായ സംസാരം

    Intimate talk

    • നാമം Noun

      • നര്‍മ്മസല്ലാപം

    Give a talk

    • ക്രിയ Verb

      • ഒരു കൂട്ടം ആളുകളോട്‌ സംസാരിക്കുക