Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tall

      • കടന്ന
      • ആകൃതിയിലുയര്‍ന്ന
      • പൊക്കമേറെയുളള
      • ഒത്ത ഉയരമുളള
      • ഉയരത്തിലുളള
    • വിശേഷണം Adjective

      • അത്യധികമായ
      • അവിശ്വസനീയമായ
      • ഉയരമുള്ള
      • മുതിര്‍ന്ന
      • വലിപ്പമുള്ള
      • ഉന്നതമായ
      • പൊക്കമുള്ള
      • അമിതവര്‍ണ്ണന നിറഞ്ഞ
  2. Tall talk

      • ആത്മ പ്രശംസ

    A tall story

    • നാമം Noun

      • വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യം
      • വിശ്വസിക്കാന്‍ പ്രയാസമുള്ള വസ്‌തുത

    Tall claims

    • നാമം Noun

      • ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങള്‍

    Tall man

    • നാമം Noun

      • ഉയരംകൂടിയ ആള്‍

    Tall order

    • നാമം Noun

      • നീതിയുക്തമല്ലാത്ത ആവശ്യം
      • ചെയ്യാന്‍ പ്രയാസമുള്ള കാര്യം

    Tall person

    • നാമം Noun

      • ഉയരംകൂടിയവന്‍

    Walk tall

    • ക്രിയ Verb

      • ഉദ്ധതനായിരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍