Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Target

    • നാമം Noun

      • പരിണതഫലം
      • ഫലം
      • ലാക്ക്‌
      • ലക്ഷ്യം
      • ഉന്നം
      • ശരവ്യം
      • നിന്ദാപാത്രം
      • ഉദ്ദിഷ്‌ടഫലം
      • ദൂഷണാസ്‌പദം
    • ക്രിയ Verb

      • കുറിക്കുകൊള്ളിക്കല്‍
      • ലാക്ക്
  2. Target audience

    • നാമം Noun

      • ശ്രദ്ധയാകര്‍ഷിക്കുവാനായി ലക്ഷ്യമാക്കുന്ന പ്രത്യേക ജനവിഭാഗം

    Target practice

    • നാമം Noun

      • ഉന്നംവച്ചു വെടിവയ്‌ക്കല്‍

    Sitting target

    • ക്രിയ Verb

      • കള്ളന്മാരില്‍ നിന്നും മറ്റും സുരക്ഷിതമല്ലാതിരിക്കുക

    Target practice

    • ക്രിയ Verb

      • അഭ്യസിക്കല്‍

    Meet targets

    • ക്രിയ Verb

      • ലക്ഷ്യം നേടുക