Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Teach an old dog new tricks

    • ക്രിയ Verb

      • പഴയ ആളുകളെ പുതിയ രീതികള്‍ പഠിപ്പിക്കുക
  2. Teach

    • ക്രിയ Verb

      • പഠിപ്പിക്കുക
      • അനുശാസിക്കുക
      • ഉപദേശിക്കുക
      • പരിശീലിപ്പിക്കുക
      • അഭ്യസിപ്പിക്കുക
      • പറഞ്ഞുകൊടുക്കുക
      • പഠിപ്പിക്കുക
      • ഒരാള്‍ക്ക്‌ ഏതെങ്കിലും പ്രവണത ഇല്ലാതാക്കുക
      • വിദ്യാഭ്യാസം നല്‍കുക
      • ഗ്രഹിപ്പിക്കുക
      • പരിശീലിപ്പിക്കുക
      • ശിക്ഷണം നല്‍കുക
      • അദ്ധ്യാപനം ചെയ്യുക

    Teach a lesson

    • ക്രിയ Verb

      • പാഠം പഠിപ്പിക്കുക

    Teach somebody a lesson

    • ക്രിയ Verb

      • ശിക്ഷിക്കുക
      • ഒരാളെ പാഠം പഠിപ്പിക്കുക

Articles related to "Teach an old dog new tricks"