Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Terminal

      • അന്തിമമായ
      • ഒടുവിലത്തെ
      • അവസാനത്തെ
      • അതിതീവ്രമായ
    • വിശേഷണം Adjective

      • മാരകമായ
      • അത്യന്തമായ
      • അഗ്രഭാഗമായ
      • അവധിവച്ചിട്ടുള്ള
      • ഗുരുതരമായ
      • അന്ത്യം വരുത്തുന്ന
    • അവ്യയം Conjunction

      • അത്യന്തം
    • നാമം Noun

      • വിരാമം
      • അവസാനം
      • അതിര്‍ത്തി
      • അഗ്രം അവധി
      • കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിലെ ഒരു കമ്പ്യൂട്ടര്‍
      • പുറപ്പെടല്‍ സ്ഥാനം
      • വിദ്യുത്‌ച്ഛേദം
      • അതിതീക്ഷ്‌ണമായ
  2. Dumb terminal

      • കേന്ദ്ര കമ്പ്യൂട്ടറിനോടു ഘടിപ്പിച്ചതും സ്വന്തമായി പ്രാസസിംഗ്‌ ശേഷി ഇല്ലാത്തതുമായ കമ്പ്യൂട്ടര്‍ ടെര്‍മിനല്‍

    Graphic display terminal

      • ഗ്രാഫ്‌, ചിത്രം, അക്ഷരരൂപത്തിലുള്ള ചിഹ്നങ്ങള്‍ എന്നിവയെ ഒരു സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള സംവിധാനത്തോടുകൂടിയ ദൃശ്യപ്രദര്‍ശന ടെര്‍മിനല്‍

    Vidoe terminal

      • കമ്പ്യൂട്ടറുമായി കേബിള്‍ മുഖേന ബന്ധിപ്പിച്ചിരിക്കുന്നതും കീബോര്‍ഡും ഡിസ്‌പ്ലേ യൂണിറ്റും കൂടിച്ചേര്‍ന്നതുമായ ഒരു യൂണിറ്റ്‌

    Air terminal

    • നാമം Noun

      • എയര്‍ ടെര്‍മിനല്‍
      • വിമാനത്താവളത്തില്‍ നിന്നോ വിമാനത്താവളത്തിലേക്കോ യാത്രക്കാരെ കൊണ്ടുവിടുകയും കൊണ്ടുപോവുകയും ചെയ്യുന്ന സ്ഥലം

    Oil of terminalia

    • നാമം Noun

      • താന്നിയെണ്ണ

    Terminalia alata tree

    • നാമം Noun

      • മരുത്മരം

    Terminalia tree

    • നാമം Noun

      • താന്നി മരം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍