Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Test

    • നാമം Noun

      • തീര്‍പ്പ്‌
      • കവചം
      • പരിശോധന
      • പരീക്ഷ
      • പരീക്ഷണം
      • മൂശ
      • തോട്‌
      • വിമര്‍ശകാത്മകമായി പരിശോധിക്കല്‍
      • പരീക്ഷണസമ്പ്രദായം
      • തുലനിലവാരം
      • പരീക്ഷണോപാധി
      • പരീക്ഷണ സമ്പ്രദായം
      • തുനിലവാരം
      • പരീക്ഷണത്തിനുപറ്റിയ പരിതോവസ്ഥകള്‍
      • അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനം
      • ഗുണപരീക്ഷണം
      • വണ്ട്‌ മുതലായവയുടെ തോട്‌
      • ചിപ്പി
      • മാറ്റുനോക്കല്‍
    • ക്രിയ Verb

      • പരിശോധിക്കുക
      • വിമര്‍ശിക്കുക
      • ശുദ്ധിയാക്കുക
      • പരീക്ഷിക്കുക
      • സൂക്ഷ്‌മപരിശോധന നടത്തുക
      • ഉരച്ചുനോക്കുക
      • കഴിവു പരീക്ഷിക്കുക
      • മാറ്റുരയ്‌ക്കുക
      • പരിശോധന
      • കായ്ത്തോട്
      • കുരുവിന്‍ പുറംതൊലി
      • തോട്ഗുണപരീക്ഷണം
      • മാറ്റ്
      • ചെറുപരീക്ഷ
  2. Acid test

    • നാമം Noun

      • ഗുണവും പരിശുദ്ധിയും മൂല്യവും തെളിയിക്കുന്നതിനുള്ള കടുത്തതും നിര്‍ണായകവും ആയ പരിക്ഷണം
      • അങ്ങേയറ്റം പ്രാധാന്യവും പ്രത്യേകതയും ഉള്ള പരീക്ഷണം

    Aptitude test

    • നാമം Noun

      • അഭിരുചി പരീക്ഷ

    Cloze test

    • നാമം Noun

      • ക്ലോസ്‌ ടെസ്റ്റ്‌
      • പരിശോധനാവിധേയനാക്കുന്ന ആള്‍ക്ക്‌ വാക്യങ്ങളും വാക്യസംഹിതകളും മനസ്സിലാകുന്നുണ്ടോ എന്നറിയാനുള്ള പരീക്ഷ

    Field test

    • നാമം Noun

      • പുതിയ ഉല്‌പന്നത്തെ ഉപയോഗത്തിനു മുമ്പ്‌ പരിശോധിക്കല്‍

    Intelligence test

    • നാമം Noun

      • ബുദ്ധിപരീക്ഷ

    Field test

    • ക്രിയ Verb

      • ഒരു പുതിയ ഉല്‌പന്നത്തെ ഉപയോഗത്തിനു മുമ്പ്‌ പരിശോധിക്കുക

    Give a test of ones quality

    • ക്രിയ Verb

      • തനിക്ക്‌ എന്തു ചെയ്യാന്‍ കഴിയുമെന്ന്‌ കാണിക്കുക

Articles related to "Test"