ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
The final leg
-
നാമം Noun
- യാത്രയുടെ അവസാനഭാഗം
-
-
Final
-
- മാറ്റമില്ലാത്ത
- ഒടുവിലത്തെ
- അവസാനത്തെ
- അന്തിമം
Final beatitude
-
- പരമാനന്ദപദപ്രാപ്‌തി
Final
-
വിശേഷണം Adjective
- സുനിശ്ചിതമായ
- പരമമായ
- തീര്‍ച്ചയായ
- അന്തിമമായ
- ആത്യന്തികമായ
- അവസാനത്തിലുള്ള
Cup final
-
നാമം Noun
- കപ്പ്‌ജേതാവ് (കളിയില്‍)
- ഒരു മത്സരത്തിലെ അവസാനത്തെ കളി
Final
-
നാമം Noun
- അവസാനക്കളി
- പത്രത്തിന്റെ ഒരു ദിവസത്തെ അവസാനപ്പതിപ്പ്
- ഒടുക്കത്തെ
Final consonant
-
നാമം Noun
- ന്‍,ര്‍ എന്നീ അക്ഷരങ്ങള്‍
Final decision
-
നാമം Noun
- അന്തിമതീരുമാനം
- മുടിവ്
-












Click it and Unblock the Notifications