Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To escape from

    • ക്രിയ Verb

      • രക്ഷപ്പെടുക
  2. Escape

      • കളിപ്പിച്ചോടിപ്പോകല്‍
      • വഴുതിപ്പോവുക
      • ശ്രദ്ധയില്‍പ്പെടാതെ പോവുക

    Escape

    • നാമം Noun

      • പരിഹാരം
      • മോചനം
      • ആശ്വാസം
      • പലായനം
      • പോവഴി
      • രക്ഷാമാര്‍ഗ്ഗം
      • കടന്നുകളയല്‍
      • പലായനം ചെയ്യല്‍
      • രക്ഷപ്പെടല്‍
      • വിമുക്തി
      • തൂവിപ്പോകല്‍

    Fire escape

    • നാമം Noun

      • അഗ്നിക്കിരയായിരിക്കുന്ന മാളികയില്‍നിന്നും രക്ഷപ്പെടുന്നതിനുള്ള കോവണിയന്ത്രം
      • അത്യാഹിത രക്ഷാമാര്‍ഗ്ഗം

    A narrow escape

    • ക്രിയ Verb

      • കഷ്‌ടിച്ച്‌ രക്ഷപ്പെടുക
      • തലനാരിഴക്ക്‌ രക്ഷപ്പെടുക

    Escape

    • ക്രിയ Verb

      • രക്ഷപ്പെടുക
      • പിടികൊടുക്കാതെ രക്ഷപ്പെടാതിരിക്കുക
      • ഓര്‍മ്മയില്‍ വരാതെ പോകുക
      • വഴുതിപ്പോകുക
      • ഒളിച്ചോടുക
      • തെറ്റിമാറുക
      • കടന്നുകളയുക
      • കഷ്‌ടിച്ചു രക്ഷ പ്രാപിക്കുക
      • സ്വതന്ത്രനാവുക
      • ഒഴിഞ്ഞു മാറുക

    Escape from

    • ക്രിയ Verb

      • രക്ഷപ്പെടുക
      • സ്വതന്ത്രനാവുക
      • മോചിതനാവുക

    Escape ones lips

    • ക്രിയ Verb

      • അറിയാതെ പറഞ്ഞുപോകുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "To escape from"