വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » To revolt ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ To revolt ക്രിയ Verb കലാപമുണ്ടാക്കുക Revolt ജനക്ഷോഭം രാജ്യവിപ്ലവം ലഹള കൂട്ടുക പ്രക്ഷോഭമുണ്ടാക്കുക വെറുപ്പുതോന്നുക Revolting വിശേഷണം Adjective അരോചകമായ ജുഗുപ്സ ജനിപ്പിക്കുന്ന Revoltingly വിശേഷണം Adjective അരോചകമായി Revolt നാമം Noun കലഹം വിപ്ലവം പ്രക്ഷോഭം ലഹള അടക്കമില്ലായ്മ അന്തതശ്ഛിദ്രം Raise the standard of revolt ക്രിയ Verb വിപ്രവത്തിന്റെ കൊടി ഉയര്‍ത്തുക Revolt ക്രിയ Verb എതിര്‍ക്കുക ധിക്കരിക്കുക കലഹമുണ്ടാക്കുക പ്രക്ഷോഭമുണ്ടാക്കുക വിപ്ലവം നടത്തുക ലഹളകൂട്ടുക നിയമം ലംഘിക്കുക മനം പിരട്ടുക വെറുപ്പു തോന്നുക വിരോധം ജനിപ്പിക്കുക അസഹ്യത ഉണ്ടാക്കുക Articles related to "To revolt" വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പശുവിനെ കൊന്ന സംഭവം: ദില്ലിയില്‍ ഒരാള്‍ അറസ്റ്റില്‍, കുറ്റസമ്മതം നടത്തി മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു; കെ കൃഷ്ണൻകുട്ടി പുതിയ മന്ത്രി ജോര്‍ദാന്‍ വിപ്ലവ പേടിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍; സൗദിയില്‍ നിര്‍ണായക യോഗം!! ജനം ഇളകിമറിയുന്നു പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരികൊണ്ടു; യമന്‍ പട പുറപ്പെടുന്നു!! ലക്ഷ്യം ഇസ്രായേല്‍, പ്രവചനാതീതം ക്രൂരന്മാര്ക്ക് മുമ്പില്‍ വിരിമാറ് കാട്ടിയ ധീരന്; ആയുധമെടുക്കാത്ത പോരാട്ടം!! ഉറ്റവരെ കൊന്നുതള്ളി 160 വര്‍ഷം പഴക്കമുള്ള തലയോട്ടി; ലഭിച്ചത് മദ്യശാലയില്‍ നിന്ന്, ഇന്ത്യയെയും ബ്രിട്ടനെയും അലട്ടി!! ജാതി ലഹളയും നാടാര്‍ സമരവും വേണ്ട, മാര്‍ക്കറ്റില്ലെന്ന്, അടുത്ത വര്‍ഷം പാഠഭാഗം ഒഴിവാക്കും എന്താണ് 144, നിരോധനാജ്ഞയെക്കുറിച്ച് അറിയേണ്ടതെല്ലാം