ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Tour
-
നാമം Noun
- പര്യടനം
- സഞ്ചാരം
- യാത്ര
- ഊഴപ്രവൃത്തി
- ദേശസഞ്ചാരം
-
ക്രിയ Verb
- ചുറ്റിസഞ്ചരിക്കുക
- സഞ്ചരിക്കുക
- ദേശസഞ്ചാരം ചെയ്യുക
- പര്യടനം നടത്തുക
- യാത്ര ചെയ്യുക
- വിനോദസഞ്ചരം
-
-
Tour de force
-
നാമം Noun
- ശക്തിയോ വൈദഗ്‌ദ്ധ്യമോ പ്രടമാക്കല്‍
- വിശിഷ്‌ട പ്രവൃത്തി
- ഉജ്ജ്വലമായ നേട്ടം
Tour programme
-
നാമം Noun
- പര്യടനപരിപാടി
Tour ni quet
-
നാമം Noun
- ധമനിയെ അമര്‍ത്തി രക്തനഷ്‌ടം ഒഴിവാക്കാനുള്ള സംവിധാനം
Tourism
-
നാമം Noun
- വിനോദസഞ്ചാരം
Tourist
-
നാമം Noun
- ദേശസഞ്ചാരി
- വിനോദസഞ്ചാരി
- പര്യടനക്കാരന്‍
- വിനോദസഞ്ചാരി
Tourists resort
-
നാമം Noun
- വിനോദസഞ്ചാരികളുടെ താവളം
Tournament
-
നാമം Noun
- കളിപ്പോര്‍
- മത്സരക്കളി
- കായികാഭ്യാസപ്രകടനം
- മത്സരക്കളികളുടെ പരമ്പര
- കളിപ്പോര്‍
- കായികാഭ്യാസ പ്രകടനം
-












Click it and Unblock the Notifications