Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tour programme

    • നാമം Noun

      • പര്യടനപരിപാടി
  2. Tour

    • നാമം Noun

      • പര്യടനം
      • സഞ്ചാരം
      • യാത്ര
      • ഊഴപ്രവൃത്തി
      • ദേശസഞ്ചാരം

    Tour de force

    • നാമം Noun

      • ശക്തിയോ വൈദഗ്‌ദ്ധ്യമോ പ്രടമാക്കല്‍
      • വിശിഷ്‌ട പ്രവൃത്തി
      • ഉജ്ജ്വലമായ നേട്ടം

    Tour ni quet

    • നാമം Noun

      • ധമനിയെ അമര്‍ത്തി രക്തനഷ്‌ടം ഒഴിവാക്കാനുള്ള സംവിധാനം

    Tour

    • ക്രിയ Verb

      • ചുറ്റിസഞ്ചരിക്കുക
      • സഞ്ചരിക്കുക
      • ദേശസഞ്ചാരം ചെയ്യുക
      • പര്യടനം നടത്തുക
      • യാത്ര ചെയ്യുക
      • വിനോദസഞ്ചരം

Articles related to "Tour programme"