Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Twins

    • നാമം Noun

      • ഇരട്ടകള്‍
  2. Identical twins

      • സരൂപ ഇരട്ടകൾ.
      • ഒറ്റ സിക്താണ്ഡം പിളർന്ന് രണ്ടോ അതിൽകൂടുതലോ ഭ്രൂണങ്ങളായി വളരുന്നതിൽ നിന്ന് ഒരേ ജനിതക ഘടനകളോടെ ഉണ്ടാവുന്ന കുട്ടികൾ.

    Born as twins

    • വിശേഷണം Adjective

      • ഇരട്ടയായിജനിച്ച

    Siamese twins

    • നാമം Noun

      • വേര്‍പെടുത്താനൊക്കാത്ത ഇരട്ടകള്‍
      • വേര്‍പിരിയാത്ത കൂട്ടുകാര്‍
      • ജനനസമയത്തു തന്നെ ശരീരങ്ങള്‍ ചേര്‍ന്നിരിക്കുന്ന ഇരട്ടകള്‍

    Terrible twins

    • നാമം Noun

      • മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന രണ്ടുപേര്‍

    Monopsychotic twins

    • നാമം Noun

      • രൂപ സാദൃശ്യമുള്ള ഇരട്ടകള്‍

Articles related to "Twins"