Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Uncle

    • നാമം Noun

      • ചിറ്റപ്പന്‍
      • അമ്മാവന്‍
      • അച്ഛന്റയോ അമ്മയുടേയോ സഹോദരന്‍
      • പേരപ്പന്‍
      • വലിയച്ഛന്‍
  2. Dutch uncle

      • ഫലപ്രദമായ ഉപദേശങ്ങള്‍ നല്‍കുന്ന മുതിര്‍ന്ന ഒരാള്‍

    Unclean

    • വിശേഷണം Adjective

      • അശുദ്ധമായ
      • ദുഷിതമായ
      • മലിനമായ

    An agony uncle

    • നാമം Noun

      • മറ്റുള്ളവരുടെ ദുഃഖത്തിന്‌ പരിഹാരം നിര്‍ദ്ദേശിക്കുന്ന ആള്‍

    Dutch uncle

    • നാമം Noun

      • അഭ്യുദയകാംക്ഷി

    Uncle sam

    • നാമം Noun

      • അമേരിക്കന്‍ ഐക്യനാടുകള്‍
      • അവടത്തെ ജനത
      • അമേരിക്ക

    Bobs your uncle

    • ക്രിയ Verb

      • പെട്ടെന്ന്‌ ഫലം കിട്ടുക

    To say uncle

    • ക്രിയ Verb

      • പരാജയം സമ്മതിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Uncle"