ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Unobservant
-
വിശേഷണം Adjective
- ഗൗനിക്കാത്ത
- പരാങ്‌മുഖമായ
- അനുഷ്‌ഠിക്കാത്ത
- നിരീക്ഷണശക്തി കുറവായ
Unobstructed
-
വിശേഷണം Adjective
- തടസ്സപ്പെടുത്താത്ത
- തടയില്ലാത്ത
Unobtrusive
-
വിശേഷണം Adjective
- മര്യാദയുള്ള
- സാധുശീലമുള്ള
- അച്ചടക്കമുള്ള
Unoccupied
-
വിശേഷണം Adjective
- ശൂന്യമായ
- ഒഴിവായ
- ആള്‍പ്പാര്‍പ്പില്ലാത്ത
- വ്യാപൃതമല്ലാത്ത
Unofficial
-
വിശേഷണം Adjective
- അനൗദ്യോഗികമായ
- സ്വകാര്യനിലയിലുള്ള
- ഉദ്യോഗസംബന്ധമല്ലാത്ത
Unofficially
-
ക്രിയാവിശേഷണംAdverb
- അനൗദ്യോഗികമായി
- ആധികാരികമല്ലാത്തതായി
numero uno
-
നാമം Noun
- ഏറ്റവും നല്ല വ്യക്തി അല്ലെങ്കിൽ സാധനം
-












Click it and Unblock the Notifications