Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Veil

    • നാമം Noun

      • ആവരണം
      • വ്യാജം
      • തിരശ്ശീല
      • മറ
      • മൂടുപടം
      • ഒഴികഴിവ്‌
      • ശിരോവസ്‌ത്രം
      • പൊയ്‌മുഖം
      • ആച്ഛാദനം
      • തരിസ്‌കരണി
      • മുഖാവരണം
      • മുഖപടം
    • ക്രിയ Verb

      • മറച്ചുവയ്‌ക്കുക
      • ഒളിച്ചവയ്‌ക്കുക
      • മൂടുപടമിടുക
      • മുഖാവരണം ചെയ്യുക
      • പര്‍ദ്ദയിടുക
      • ശിരോവസ്ത്രം
      • മുസ്ലീം സ്ത്രീകളും മറ്റും അണിയുന്ന മുഖപടം
      • തലയാവരണംമുഖാവരണം
  2. Veiled

      • തുണികൊണ്ട്‌മറച്ച

    Veiled

    • വിശേഷണം Adjective

      • മറയ്‌ക്കപ്പെട്ടിരിക്കുന്ന
      • ശിരോവസ്‌ത്രമിട്ട
      • തിരശ്ശീലയ്‌ക്കകത്തുള്ള

    Veiling

    • നാമം Noun

      • മൂടുപടമുണ്ടാക്കാനുപയോഗിക്കുന്ന പദാര്‍ത്ഥം

    Draw a veil over

    • ക്രിയ Verb

      • ഒരു കാര്യത്തെപ്പറ്റി വളരെ സൂക്ഷിച്ചു സംസാരിക്കുക
      • കാര്യം മറച്ചുവയ്‌ക്കുക

    Take the veil

    • ക്രിയ Verb

      • കന്യാസ്‌ത്രീയായിത്തീരുക
      • കന്യാസ്‌ത്രീയാവുക

Articles related to "Veil"