Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Villain

      • തെമ്മാടി
      • ദ്രാഹി
      • ഒരു കഥയിലെ മുഖ്യദുഷ്ടകഥാപാത്രം
    • വിശേഷണം Adjective

      • ഹീനനായ
      • പരമനീചനായ
      • ദ്രാഹിയായ
      • ദുഷ്ടി
    • നാമം Noun

      • നീചന്‍
      • ദുര്‍വൃത്തന്‍
      • ഖലന്‍
      • അധമന്‍
      • ദുഷ്‌ടന്‍
      • നാടകത്തിലെ നീച കഥാപാത്രം
      • ദുഷ്‌ടകഥാപാത്രം
      • നീചകഥാപാത്രം
  2. Villainous

    • വിശേഷണം Adjective

      • നിന്ദ്യമായ
      • ഹീനനായ
      • ദ്രാഹകരമായ
      • ദ്രാഹിയായ
      • പരമനീചമായ
      • ദ്രോഹിയായ

    Villain of the piece

    • നാമം Noun

      • കുഴപ്പത്തിനു കാരണക്കാരന്‍

    Villainy

    • നാമം Noun

      • നീചത്വം
      • ഹീനത
      • ദൗഷ്‌ട്യം
      • അധമസ്വഭാവം
      • നീചമായ പെരുമാറ്റം
      • അശിഷ്ടത

Articles related to "Villain"