വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Web server ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Web server നാമം Noun വെബ് സൈറ്റ് സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറിന് പറയുന്ന പേര് Active server pages ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന് മൈക്രാസോഫ്‌റ്റ് കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം Dns server ഒരു വെബ്‌സൈറ്റ് ഏതു സെര്‍വറിലാണ് സ്ഥിതിചെയ്യുന്നത് എന്ന കാര്യം കമ്പ്യൂട്ടറിന് ലഭിക്കുന്നത് ഡി എന്‍ എസ് സെര്‍വറില്‍ നിന്നാണ് Wholes server ഇമെയില്‍ വിലാസങ്ങള്‍ ടെലിഫോണ്‍ നമ്പറുകള്‍ എന്നിവ അന്വേഷിച്ച് കൊണ്ടുള്ള അപേക്ഷകളെ സ്വീകരിക്കുന്ന ഒരു ഇന്റര്‍നെറ്റ് പ്രോഗ്രാം Server നാമം Noun സേവകന്‍ ഹോട്ടലിലെ പരിചാരകന്‍ കംപ്യൂട്ടറുകളെ നിയന്ത്രിക്കുന്ന പ്രധാന കംപ്യൂട്ടര്‍ ഏതെങ്കിലും ഒരു നെറ്റ് വര്‍ക്കില്‍ നിന്ന് മറ്റു കമ്പ്യൂട്ടറുകള്‍ക്ക് നിര്‍ദ്ദേശങ്ങളോ വിവരങ്ങളോ നല്‍കുന്ന കമ്പ്യൂട്ടര്‍ Server space നാമം Noun ഏതെങ്കിലും സെര്‍വറില്‍ വാടകക്ക് കൊടുക്കാനുള്ള സ്ഥലം Time server നാമം Noun അവസരസേവകന്‍ Articles related to "Web server" ആഗോളതലത്തില്‍ 'പണിമുടക്കി' വാട്സാപ്പ്; മെസേജുകള്‍ അയയ്ക്കാനാകുന്നില്ല, നിശ്ചലം...! 'നഗ്നയായി അഭിനയിച്ചിട്ട് ഇപ്പോള്‍ പരാതിപ്പെട്ടിട്ട് എന്തുകാര്യം, വേറെ എന്തൊക്കെ ജോലികളുണ്ട്..'; ഭാഗ്യലക്ഷ്മി ഗൂഗിളിന് പണികിട്ടി, സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് എറര്‍ 500, പരാതി പറഞ്ഞത് 40000 ആളുകള്‍ പൂനെയിലെ ബാങ്കില്‍ സെര്‍വര്‍ ഹാക്കിങ്..... ഹാക്കര്‍മാര്‍ കൊണ്ടുപോയത് 94 കോടി, വിവരങ്ങള്‍ ചോര്‍ത്തി ഗൂഗിള്‍ അലോ ഡബിള്‍ സ്മാര്‍ട്ടായി: വെബ് പതിപ്പും റെഡി, അലോ ആപ്പിനെക്കുറിച്ചറിയേണ്ട 10 കാര്യങ്ങള്‍ കേരള യൂണിവേഴ്സിറ്റിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു!! പിന്നില്‍ അയാള്‍!! ചെയ്തത്... ഹജ്ജ് വെബ് സൈറ്റ് ഹാക്ക് ചെയ്തു, വീഴ്ചയ്ക്കു കാരണം സ്വകാര്യ കമ്പനി ഹോസ്റ്റിങ്? നിങ്ങളുടെ ഇമെയിലുകള്‍ ആകര്‍ഷകമാക്കാന്‍ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങള്‍