Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Wet nurse

    • നാമം Noun

      • മറ്റൊരാളുടെ കുഞ്ഞിന്‍ മുലകൊടുക്കുവാന്‍ നിയമിക്കപെട്ട സ്‌ത്രീ
      • ആയ
      • കുഞ്ഞിനെ നോക്കുന്നവള്‍
  2. Sick nurse

      • രോഗിയെ ശുശ്രൂഷിക്കുന്ന നഴ്‌സ്‌

    A wet nurse

    • നാമം Noun

      • തന്റെതല്ലാത്തകുട്ടിക്ക്‌ മുലപ്പാല്‍ കൊടുക്കാന്‍ നിയോഗിക്കപ്പെട്ട സ്‌ത്രീ

    Dry nurse

    • നാമം Noun

      • ആയ
      • മുലപ്പാല്‍ കൊടുക്കാതെ കുപ്പിപ്പാല്‍ കൊടുത്തു വളര്‍ത്തുന്ന അമ്മ

    Nurse

    • നാമം Noun

      • ആയ
      • പോറ്റമ്മ
      • ധാത്രി
      • രോഗിയെ ശുശ്രൂഷിക്കുന്നവള്‍
      • പരിചാരിക
      • ശുശ്രൂഷക
      • പരികര്‍മ്മിണി

    Nurse

    • ക്രിയ Verb

      • വളര്‍ത്തുക
      • പരിചരിക്കുക
      • ശുശ്രൂഷിക്കുക
      • മുലപ്പാലുകൊടുത്ത്‌ പരിപാലിക്കുക
      • താലോലിക്കുക
      • രോഗികളെ ശുശ്രൂഷിക്കുന്നതിന് പരിശീലനം കിട്ടിയ ആള്‍
      • രോഗപരിചാരിണി
      • പോറ്റമ്മപോറ്റുക

    Nurse a cold

    • ക്രിയ Verb

      • വിശ്രമിക്കുക

    Nurse back to health

    • ക്രിയ Verb

      • ഒരാള്‍ സുഖം പ്രാപിക്കുന്നതുവരെ അയാളെ പരിചരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Wet nurse"