Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Without support

    • വിശേഷണം Adjective

      • താങ്ങില്ലാത്ത
  2. Moral support

      • ധാര്‍മ്മികപിന്തുണ

    Support

      • പിന്‍താങ്ങല്‍
      • പിന്താങ്ങുക
      • പിന്‍തുണ
      • ഉയര്‍ത്തിപ്പിടിക്കുക

    Life support

    • നാമം Noun

      • ജീവരക്ഷായന്ത്രം

    One who toil ceaselessly to support his family

    • നാമം Noun

      • കുടുംബം പുലര്‍ത്താന്‍ അക്ഷീണം പ്രയത്‌നിക്കുന്ന ആള്‍

    Support

    • നാമം Noun

      • ആനുകൂല്യം
      • സംരക്ഷണം
      • ആശ്രയം
      • സഹായം
      • ഉപസ്‌തംഭം
      • പോറ്റല്‍

    Rally to the support

    • ക്രിയ Verb

      • കൂട്ടമായി വന്ന്‌ ഒരാളെ പിന്തുണയ്‌ക്കുക

    Support

    • ക്രിയ Verb

      • ഭരിക്കുക
      • സംരക്ഷിക്കുക
      • ബലപ്പെടുത്തുക
      • അനുകൂലിക്കുക
      • സഹായിക്കുക
      • നിര്‍വ്വഹിക്കുക
      • തുണയ്‌ക്കുക
      • പിന്‍താങ്ങുക
      • ഊന്നുകൊടുക്കുക
      • തുണയ്‌ക്കല്‍
      • അവലംബം നല്‍കുക
      • താങ്ങിപ്പറയുക
      • ചെലവിനു കൊടുക്കുക
      • നിലനിര്‍ത്തിപോരുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Without support"