Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. You may save your pains

      • വിഷമിക്കേണ്ട
    • ഭാഷാശൈലി Idiom

      • നിങ്ങള്‍ പാടുപെട്ടിട്ടു വിശേഷമില്ല
  2. Oh save!

    • വ്യാക്ഷേപകം Interjection

      • പാഹി!
      • രക്ഷിക്കൂ!

    After pains

    • നാമം Noun

      • പ്രസവാനന്തര വേദന

    Labour pains

    • നാമം Noun

      • പ്രസവവേദന
      • പേറ്റുനോവ്‌

    Pains

    • നാമം Noun

      • യത്‌നം
      • പ്രസവവേദന
      • അധ്വാനം

    Save

    • നാമം Noun

      • മിച്ചം
      • ഒഴികെ
      • ലാഭിക്കുക
      • പരിരക്ഷിക്കുകപാഞ്ഞുവരുന്ന പന്ത് ഗോളാകാതെ തടുക്കല്‍
      • കംപ്യൂട്ടറിലെ വിവരങ്ങള്‍ ഡിസ്ക്കിലേക്കു മാറ്റല്‍അതല്ലാതെ

    Be at pains

    • ക്രിയ Verb

      • കഠിനമായി അധ്വാനിക്കുക
      • കഠിനശ്രമം നടത്തുക

    Save

    • ക്രിയ Verb

      • സംരക്ഷിക്കുക
      • മോചിപ്പിക്കുക
      • രക്ഷിക്കുക
      • പരിപാലിക്കുക
      • സൂക്ഷിക്കുക
      • പിടിക്കുക
      • കാക്കുക
      • ദുര്‍മ്മാര്‍ഗ്ഗത്തില്‍ നിന്നോ കഷ്‌ടതയില്‍നിന്നോ മോചിപ്പിക്കുക
      • മിതമായി ചെലവിടുക
      • കമ്പ്യൂട്ടറിലുള്ള ഏതെങ്കിലും വിവരം ഒരു ഫ്‌ളോപ്പിയിലോ ഡിസ്സിലോ സ്ഥിരമായി റെക്കോഡ്‌ ചെയ്യുക

Articles related to "You may save your pains"