Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Youth

      • യുവത്വം
      • കൗമാരം
    • നാമം Noun

      • യുവാവ്‌
      • താരുണ്യം
      • യൗവനം
      • ചെറുപ്പം
      • യുവജനങ്ങള്‍
      • യൗവ്വനം
  2. Youthful

    • വിശേഷണം Adjective

      • ഇപ്പോഴും യുവാവായ
      • കൗമാര പ്രായമായ
      • പ്രായമാകാത്ത
      • ചെറുപ്പമായ
      • കൗമാരമായ
      • യൗവ്വനോചിതമായ
      • പ്രായമെത്താത്ത
      • ചോരത്തിളപ്പുകാട്ടുന്ന
      • ചെറുപ്പക്കാര്‍ക്കുളള

    Gilded youth

    • നാമം Noun

      • ധനികരും അലസരും പരിഷ്‌കാരികളുമായ യുവജനങ്ങള്‍

    The sap of youth

    • നാമം Noun

      • യുവചൈതന്യം

    Unmarried youth

    • നാമം Noun

      • അവിവാഹിതനായ യുവാവ്‌

    Youthquake

    • നാമം Noun

      • ശക്തമായ ചെറു യുവസംസ്കാരത്തിന്റെ സ്വാധീനത്താൽ സമൂഹത്തിന്റെ മാനദണ്ഡങ്ങളിൽ ശ്രദ്ധേയമായ മാറ്റം

Articles related to "Youth"