കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പലം കെട്ടിയാലും ബാബ്‌റി മസ്ജിദ് പള്ളി തന്നെ!

Google Oneindia Malayalam News

അയോധ്യ: വീണ്ടുമൊരു ബാബ്‌റി ദിനം. ഉത്തര്‍ പ്രദേശിലെ അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഇരുപത്തിനാലാം വാര്‍ഷികമാണ് നാളെ (ഡിസംബര്‍ ആറ്, ശനിയാഴ്ച). ബാബ്‌റി മസ്ജിദിന്റെ അവകാശത്തിന്റെ കാര്യത്തില്‍ എന്ത് വേണമെന്ന് കോടതി തീരുമാനിക്കട്ടെ എന്നാണ് ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി പറയുന്നത്. കോടതി പറയുന്ന കാര്യം തങ്ങള്‍ അംഗീകരിക്കും.

babri-masjid-5

വണ്‍ ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. എസ് ക്യു ആര്‍ ഇല്യാസ് ഇക്കാര്യം പറഞ്ഞത്. ബാബ്‌റി മസ്ജിദ് തങ്ങള്‍ക്ക് വെറും കല്ലുകളും ചുമരുകളുമല്ല. അത് മതപരമായ ഒരു സ്ഥലമാണ്. ഞങ്ങളുടേതാണ്. അവിടെ ഇനി അമ്പലം പണിതാല്‍ പോലും ബാബ്‌റി മസ്ജിദ് തങ്ങള്‍ക്ക് പള്ളി തന്നെയായിരിക്കും.

babri-masjid-3

കോടതിയില്‍ നിന്നും വിധി വരുന്നത് വരെ തങ്ങള്‍ കേസുമായി മുന്നോട്ടുപോകും. എന്താണോ കോടതി വിധി വരുന്നത് അത് അംഗീകരിക്കും. അവിടെ സ്‌കൂള്‍ കെട്ടണം, ആശുപത്രി കെട്ടണം തുടങ്ങിയ ചര്‍ച്ചകള്‍ കാണുന്നുണ്ട്. ഇതെല്ലാം വെറും അസംബന്ധമാണ്. കഴിഞ്ഞ അമ്പത് വര്‍ഷമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഇത്

<strong>അടുത്ത പേജില്‍ : ബാബ്‌റി മസ്ജിദ് - മാധ്യമങ്ങള്‍ വിധി പറയേണ്ട</strong>അടുത്ത പേജില്‍ : ബാബ്‌റി മസ്ജിദ് - മാധ്യമങ്ങള്‍ വിധി പറയേണ്ട

English summary
One day ahead of the Babri Masjid demolition anniversary, there has already been a debate with one of the oldest litigants withdrawing from the case stating that he wants to set Ram Lulla free
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X